ഗുല്‍മോഹര്‍...
പ്രണയത്തിന്‍റേയും
പ്രണയനൈരാശ്യത്തിന്‍റേയും
അടയാളം....
പാലമരം...
യക്ഷിക്കഥകളിലെ
അട്ടഹസിക്കുന്ന
ഭീകരരൂപം.
ഞാനിന്നിവയെ രണ്ടിനേയും
ഒന്നാക്കി മറ്റൊരു
ഗുല്‍പാലയെന്നൊരു
മരമുണ്ടാക്കുന്നു.
പ്രണയത്തിന്‍റേയും
പ്രണയനൈരാശ്യത്തിന്‍റേയും
അടയാളം....
പാലമരം...
യക്ഷിക്കഥകളിലെ
അട്ടഹസിക്കുന്ന
ഭീകരരൂപം.
ഞാനിന്നിവയെ രണ്ടിനേയും
ഒന്നാക്കി മറ്റൊരു
ഗുല്‍പാലയെന്നൊരു
മരമുണ്ടാക്കുന്നു.