സ്ക്രീനില്‍ രാഷ്ട്രീയ-
കൊലപാതകത്തിന്‍റെ
ലൈവ് ടെലികാസ്റ്റ്.
ശീല്‍ക്കാരത്തോടെ
ഉയര്‍ന്നു താഴുന്ന
വടിവാളുകള്‍.
ആക്രോശങ്ങളും
അട്ടഹാസങ്ങളും.
പശ്ചാത്തലത്തിന്
രക്തവര്‍ണ്ണം.
സ്ക്രീനിനു പുറത്ത്
ആ ചോര കുടിക്കാന്‍
കാത്തു നില്‍ക്കുന്ന
രാഷ്ട്രീയ കഴുകന്‍മാര്‍.
കുറ്റിക്കാടുകളില്‍
മറഞ്ഞിരിക്കുന്ന
കുറുനരികള്‍.
എല്ലാം കണ്ട്
ഷണ്ഡമാരായി പോയ
ഒരു ജനതയുടെ
ദീര്‍ഘനിശ്വാസങ്ങള്‍.
കൊലപാതകത്തിന്‍റെ
ലൈവ് ടെലികാസ്റ്റ്.
ശീല്‍ക്കാരത്തോടെ
ഉയര്‍ന്നു താഴുന്ന
വടിവാളുകള്‍.
ആക്രോശങ്ങളും
അട്ടഹാസങ്ങളും.
പശ്ചാത്തലത്തിന്
രക്തവര്‍ണ്ണം.
സ്ക്രീനിനു പുറത്ത്
ആ ചോര കുടിക്കാന്‍
കാത്തു നില്‍ക്കുന്ന
രാഷ്ട്രീയ കഴുകന്‍മാര്‍.
കുറ്റിക്കാടുകളില്‍
മറഞ്ഞിരിക്കുന്ന
കുറുനരികള്‍.
എല്ലാം കണ്ട്
ഷണ്ഡമാരായി പോയ
ഒരു ജനതയുടെ
ദീര്‍ഘനിശ്വാസങ്ങള്‍.