മനസ്സ്,
അതൊരു കടലുപോലാണ്....
ചിലപ്പോള്‍ ശാന്തമായ ഒരു തിരമാലപോലെ....
മറ്റു ചിലപ്പോള്‍
അലറി കരയുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ.....
എങ്കിലും ഞാന്‍ ആ കടലിനെ സ്നേഹിക്കുന്നു...
അതിന്റ്റെ തീരത്ത് ആ കാറ്റേറ്റ് നടക്കുവാന്‍.....
ആ ഉപ്പ് രസമുള്ള വെള്ളം കോരി കളിക്കുവാന്‍....
ആ തിരമാലകളിലേക്കിറങ്ങി ചെല്ലുവാന്‍.....
ആ കടലിന്റ്റെ ഒരു ഭാഗമായി തീരുവാന്‍....
അങ്ങനെ.... അങ്ങനെ,.....
എങ്കിലും
പലപ്പോഴും നാം അറിയാതെ പോകുന്നതും
ആ മനസ്സുതന്നല്ലേ......ആ അഗാധതയല്ലേ.........
ഇനി ഞാനൊന്നാഴ്ന്നിറങ്ങട്ടെ ആ മനസ്സിലേക്ക്......
ആ അഗാധതയിലേക്ക്........
ഞാനൊന്നു ശാന്തമായുറങ്ങട്ടെ..........
ഒരിക്കലും ഉണരാതിരിക്കാനായ് ഞാനൊന്നുറങ്ങട്ടെ........
ഒരിക്കലും ഉണരാതിരിക്കാനായെന്തിനുറങ്ങണം. കടൽ കാണാനെങ്കിലും നീ ഉണർന്നിരിക്കുക. നല്ല കവിത
ReplyDeleteമനസ്സിന്റെ അഗാധതയിലേക്കാണോ ഈ ഇ(ഉ)റക്കം ? ഞാനൂണ്ടിണ്ടോ.
ReplyDelete(നന്നായി വരികള്‍.)
പിന്നെയ്,.............മനസ്സിന്റെ അപാരതകളിലേക്കു ഊളിയിടാന്‍ വെമ്പുന്ന നീ...ഓ.....പിന്നീടൊരു തിരിച്ചുവരവില്ലാത്തവിധം എനിക്കൊന്നുറങ്ങാന്‍ പറ്റിയെങ്കില്‍...............നല്ല വരികള്‍......
ReplyDeleteവരികളിലെ ആശയം ഇഷ്ടമായി..
ReplyDeleteഒരിക്കലും ഉണരാതിരിക്കാനായ് ഞാനൊന്നുറങ്ങട്ടെ........അങ്ങനെ വേണ്ടാ കേട്ടോ...ഇടയ്ക്ക് ഒന്ന് ഉണര്‍ന്ന് നോക്കൂ...എത്ര സുന്ദരമാ ഈ ഭൂമി...
ഇവിടെ ഞങ്ങളൊക്കെ ഇല്ലേ?
സസ്നേഹം,
ശിവ
"ഉറക്കം നല്ലതാണ്...
ReplyDeleteശാശ്വതമല്ലെങ്കില്‍....
കടലിനെ മനസ്സായി കാണുന്നിടത്ത്..
തിരമാലകള്‍ ഉറക്കമുണര്‍ത്താന്‍
കാരണമായേക്കും......" :)
ഒന്നിനു പിറകേ മറ്റൊന്നയി തിരമാലകള്‍ മനസിനെ വിഴുങ്ങാന്‍ തുടങ്ങുബോള്‍ എങ്ങിനെ ശാന്തമായ് ഉറങ്ങും ഹരേ.......
ReplyDeleteഒരിക്കലും ഉണരാതങ്ക്കാനയ് മന്‍സിനെ താരാറ്റു പാടി ഉറക്കി നൊക്കം അല്ലെ ഹരെ
Hareee
ReplyDeletePalappozhum ariyathe..pokunnathum..aa..manassineya..aringalum..kandillennu nadikkunnathum..aa..manassineyaa