ഇന്നലെവരെയൊരു
അച്ഛനുണ്ടായിരിന്നു,
ഇന്നവര്‍ പറയുന്നു,
നീയച്ഛനില്ലാത്തവനെന്ന്.
പഠിച്ചതും പറഞ്ഞതും
നീയാണെന്‍റച്ഛനെന്നാണ്.
വട്ടക്കണ്ണട വച്ച
നീണ്ടുമെലിഞ്ഞ അച്ഛന്‍.
ഞാന്‍ കാണാത്ത, കേള്‍ക്കാത്ത
ഭാരതാംബയെന്നൊരമ്മയുണ്ട്,
ഇനി മുതലെനിക്ക് പറഞ്ഞു
പഠിക്കണം; നിങ്ങളെപ്പോലെ
ഞാനുമൊരു തന്തയില്ലാത്തവന്‍.
അച്ഛനുണ്ടായിരിന്നു,
ഇന്നവര്‍ പറയുന്നു,
നീയച്ഛനില്ലാത്തവനെന്ന്.
പഠിച്ചതും പറഞ്ഞതും
നീയാണെന്‍റച്ഛനെന്നാണ്.
വട്ടക്കണ്ണട വച്ച
നീണ്ടുമെലിഞ്ഞ അച്ഛന്‍.
ഞാന്‍ കാണാത്ത, കേള്‍ക്കാത്ത
ഭാരതാംബയെന്നൊരമ്മയുണ്ട്,
ഇനി മുതലെനിക്ക് പറഞ്ഞു
പഠിക്കണം; നിങ്ങളെപ്പോലെ
ഞാനുമൊരു തന്തയില്ലാത്തവന്‍.
No comments:
Post a Comment
സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?