ലാഭ നഷ്ടങ്ങള്‍ നോക്കാത്ത ബന്ധങ്ങളിന്നു ചുരുക്കമല്ലേ,
അച്ഛനും മകനും തമ്മില്‍ കണക്കു പറയുന്നു...
സഹോദരനും സഹോദരിയും തമ്മിലും കണക്കു പറയുന്നു,
പ്രായമായ മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങിയിട്ട് അതിന്റ്റെ കണക്കു പറയുന്ന മക്കള്‍,
തന്നെ പാലൂട്ടി വളര്‍ത്തി വലുതാക്കിയതിന്റെ
കണക്കു ചോദിക്കുന്ന യവ്വൗനമാണിന്ന്...
നാളെ അവര്‍ തന്നെ പത്തുമാസം ചുമന്ന തന്റ്റെ
അമ്മയുടെ ഗര്‍ഭ പാത്രതിന്റ്റെകണക്കും ചോദിക്കും,
പലിശ സഹിതം തീരിച്ചു കൊടുക്കാന്‍......
ഇതിനിടയില്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു....
ബന്ധങ്ങള്‍ കെട്ടുറപ്പിക്കാന്‍ മറക്കുന്നു...
പിന്നെന്ത് സ്നേഹം..
പിന്നെന്ത് ബന്ധം..
അവനവനെത്തന്നെ മറക്കുന്ന കാലം...
ഇത് കലികാല കണക്കുപുസ്തകത്തിന്റെ കാലമാണ് മാഷേ...
ReplyDelete