കടമെടുത്ത ചിന്തകളും,
കടമെടുത്ത വാക്കുകളും,
കടമെടുത്ത ഹ്രദയവും
കടമെടുത്ത ശരീരവുമായി ഞാനീ
ഉഷ്ണമാം മരുഭൂമിയില്‍ കിടന്നുഴലുന്നു നാളേറെ...
ജനിച്ചു വീണതും കടത്തിലല്ലേ -
കളിച്ചതും ചിരിച്ചതും കടത്തിലല്ലേ -
ഉണ്ടതും ഉറങ്ങിയതും കടത്തിലല്ലേ -
ഇനി നാളെ..... ദൈവമേ... എന്റ്റെ-
അവസാന യാത്രയും കടത്തിലാണോ??
ഹേ സുഹ്രത്തുക്കളേ,എന്തിനീ
ജീവിതം വെറുമൊരു വോട്ടിനു വേണ്ടിയോ ?
വെറുമൊരു പാഴ് വോട്ടിനു വേണ്ടിയോ ?
വെറുമൊരു പാഴ് വോട്ടിനു വേണ്ടിയോ ?
കടത്തില്‍ ജനിച്ച് കടത്തില്‍ ജീവിച്ച് കടത്തില്‍
ReplyDeleteമരിക്കുന്ന ഒരു സമൂഹം അതില്‍ നിന്നുള്ള
ഒരു മോചനമാണിനിയാവശ്യം