ജനിച്ചു വീണ വീടും,
കളിച്ചു വളര്‍ന്ന പുരയിടവും,
നടന്നിരുന്ന വഴികളും,
നീന്തിക്കളിച്ച കൊച്ചരുവിയും,
പിറകെ വരുന്ന കൂട്ടുകാരിക്ക്
ഞാന്‍ മുന്നിലുണ്ടെന്നറിവിനായ് ഇലകളുമിട്ടതും,
മഴ പെയ്തപ്പോള്‍ കുട മടക്കി ബാഗില്‍ വെച്ചതും,
കൂട്ടുകാരോടൊപ്പം മഴ നനഞ്ഞതും,
പിന്നെ അതിന്റ്റെ പേരില്‍ അമ്മ അടിച്ചതും,
പിന്നെകുടയെടുക്കാതെ പോയതും,
ഒരു ചേമ്പില കുടയാക്കി പിടിച്ചതും,
അങ്ങനെ.. അങ്ങനെ.. ഒരുപാടോര്‍മ്മള്‍..
ഇപ്പോള്‍ തോന്നുന്നു, ക്രഷ്ണാ നീയുമുണ്ടായിരിന്നുവോ
അന്ന്എന്റ്റെ കൂടെ ആ ചേമ്പില കീഴില്‍ കയറുവാന്‍,
ഞാനിട്ടുപോയരാ കടലാസുമിലകളും പറക്കുവാന്‍,
തോന്നുന്നു അങ്ങനെ എന്നോടേറെ അടുത്ത ഒരു സുഹ്രത്തിനേ പോല്‍....
വളരെ സന്തോഷം തോന്നുന്നു ഹരേ...
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅതേ എനികു ഇപ്പൊ തോന്നുന്നു അന്ന് ആ ചേബിലക്കിഴില്‍ മഴനനയാതെ നിന്നോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്ന്
ReplyDeleteHareee....
ReplyDeleteNajnum..undayirunnuvoooo???