Friday, May 23, 2008

എന്റ്റെ കണ്ണൂര്‍ സുഹ്രത്തുക്കള്‍.

ഞാനറിയുന്ന കണ്ണൂര്‍കാരൊക്കെയും-

സ്നേഹ സമ്പന്നര്‍.

സ്നേഹത്തിന്‌ പകരം ഹ്രദയം തരുന്നവര്‍-

സ്നേഹിച്ചാല്‍ പകരം സ്വയം -

ജീവന്‍ തരുന്നവര്‍.

പക്ഷേ.....

ഞാന്‍ വായിക്കുന്ന കണ്ണൂര്‍കാരൊക്കെയും-

രാക്ഷസ്സ സമത്വര്‍.

കൈയ്ക്ക് പകരം തലയെടുക്കുന്നവര്‍-

അച്ഛന്‌ പകരം മകനെ കൊല്ലുന്നവര്‍.

ഇത്‌ ദൈവത്തിന്റ്റെ വിക്രതിയോ-

അതോ,അവരുടഹങ്കാരമോ...

ഹേ നരഭോജികളേ -

നിങ്ങള്‍ക്കുംഞാനറിയുന്ന കണ്ണൂര്‍കാരായിക്കൂടെ....

സ്നേഹ സമ്പന്നര്‍.

സ്നേഹത്തിന്‌ പകരം ഹ്രദയം തരുന്നവര്‍-

സ്നേഹിച്ചാല്‍ പകരം സ്വയം -

ജീവന്‍ തരുന്നവര്‍.

4 comments:

  1. thanksndu kettaa :)..oru kannurkaaran...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. സത്യമാണ് താങ്കള്‍ പറഞ്ഞത്. 5 വര്‍ഷം ഞാനും കണ്ണൂര് ജീവിച്ചിട്ടുണ്ട്. ഞാനറിഞ്ഞ കണ്ണൂര്‍ക്കാരും ഇങ്ങനൊക്കെത്തന്നെ.

    ReplyDelete
  4. dai machu..,,
    nanum oru pavam cruel aya kanur karanada....
    ithinte ok base factor enthanenu nee eppoyengilum chindichitundoo?
    ella engil nee ezhuthiya lines veeendum veendum onu vayichu nokuu...

    ninake utharam kittum

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?